sunny leone's political based tamil movie<br />ഡല്‍ഹി എന്നാണ് സണ്ണി ലിയോണിന്റെ പുതിയ തമിഴ് ചിത്രത്തിന് പേരിട്ടതെന്നും അറിയുന്നു. വീരമാദേവിയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇതുസംബന്ധിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. വീരമാദേവിയുടെ സംവിധായകന്‍ വിസി വടിവുടൈന്‍ ആണ് സണ്ണിയുടെ പുതിയ ചിത്രമൊരുക്കുന്നത്. സണ്ണി കേന്ദ്രകഥാപാതത്രമാകുന്ന ചിത്രം ഒരു രാഷ്ട്രീയ വിഷയം മുന്‍നിര്‍ത്തികൊണ്ടാണ് എടുക്കുന്നത്.